Light mode
Dark mode
ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ റിപ്പോർട്ട്
യുവാവിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പൻഡ് ചെയ്തു
കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല
പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം റിവേഴ്സില്‍ വലിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്‍ ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായത്
പെർമിറ്റ്ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്
കഴിഞ്ഞ വർഷം തിരുവനന്തപുരം ചാലയിൽനിന്ന് മോഷണം പോയ വാഹനമാണ് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് കണ്ടെത്തിയത്.
മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർടി ഓഫീസിലാണ് ഫ്യൂസ് ഊരിയത്, എ ഐ ക്യാമറ പ്രവർത്തനം നിരീക്ഷിക്കുന്ന ഓഫീസാണിത്
'നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും'
ടൂറിസ്റ്റ് ബസിനാവശ്യമായ അനുമതി സ്കൂൾ അധികൃതർ വാങ്ങിയില്ലെന്ന് ആർടിഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി
എഎംവിഐമാരായ ഷൈജൻ, ശങ്കർ, വി.എസ് സജിത്ത് എന്നിവർക്കാണ് സസ്പെൻഷൻ
ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് രേഖകളും ഒന്നര ലക്ഷം രൂപയും വിജിലൻസ് കണ്ടെടുത്തിരുന്നു
43000 രൂപയുടെ നികുതി കുടിശ്ശികയാണ് ബസിനുള്ളത്
ജൂനിയർ സൂപ്രണ്ട് അജിതകുമാരിയെ ആണ് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയത്.
സിന്ധുവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു
റിപ്പോർട്ട് വിജിലൻസ് സംസ്ഥാന സർക്കാരിന് കൈമാറും. വ്യാപകമായ ക്രമക്കേട് പലയിടത്തും കണ്ടെത്തിയതിനാൽ വരും ദിവസങ്ങളിലും വിജിലൻസ് പരിശോധനയുണ്ടാകും.
ജോയിന്റ് ആർട്ടിഒയുടെ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി.
പ്രതികൾക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് പൊലീസ് കോടതിയിൽ സ്വീകരിച്ചിരുന്നത്.
സംവിധായകന് വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചത്
'പൊളി സാനം' എന്ന അപരനാമത്തിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നയാളാണ് റിച്ചാർഡ് റിച്ചു.
കൃത്യനിര്‍വ്വഹണം തടസപ്പെടുത്തൽ, പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.