Light mode
Dark mode
സാബുവിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ശേഷമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം
കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിയിൽ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നൽകാത്തതിനെ തുടർന്നാണ് സാബു ജീവനൊടുക്കിയത്.
സാബുവിൻ്റെ ആത്മഹത്യാകുറിപ്പിൽ റെജി, ബിനോയി, സുജമോൾ എന്നിവരെക്കുറിച്ച് പരാമർശമുണ്ടായിരുന്നു
കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും
കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം
വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാരം
ബന്ധുക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു
ഗർഭപാത്ര ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിച്ചില്ല; 14 ലക്ഷം രൂപയും അതിന്റെ പലിശയും ഇനിയും കിട്ടാനുണ്ട്
സാബു ബാങ്കിൽ എത്തിയ സമയത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്