Light mode
Dark mode
അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടെങ്കിലും മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്റെ മികവില്‍ ഇന്ത്യ കിരീടം നേടുകയായിരുന്നു.
ഇന്ത്യൻ കുപ്പായത്തിൽ സഹലിന്റെ ആദ്യ ഗോളാണിത്.
നായകന് സുനില്‍ ഛേത്രിയും മലയാളി താരം അബ്ദുല്‍ സഹല്‍ സമദും സുരേഷ് സിങ്ങും ഇന്ത്യയ്ക്കു വേണ്ടി ഗോളുകള്‍ കണ്ടെത്തി
സാഫ് ചാമ്പ്യൻഷിപ്പിൽ മാലിദ്വീപിനെതിരായ ഇരട്ട ഗോൾ നേട്ടത്തോടെയാണ് ഛേത്രി പെലെയെ മറികടന്നത്
92 മത്സരങ്ങളിൽ നിന്നായിരുന്നു പെലെയുടെ നേട്ടമെങ്കിൽ ഇന്ത്യൻ നായകന് 123 മത്സരങ്ങൾ വേണ്ടി വന്നു ഗോൾനേട്ടം 77 ലെത്തിക്കാൻ.
ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. 82-ാം മിനിറ്റിലായിരുന്നു ഛേത്രി വിജയഗോൾ നേടിയത്.
ദുർബലരായ ശ്രീലങ്കയാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്
മത്സരത്തിലുടനീളം പന്ത് കൈവശം വെക്കുന്നതില്‍ ആധിപത്യം കാണിച്ച ഇന്ത്യയ്ക്ക് ഫിനിഷിങ്ങിലുള്ള പിഴവാണ് തിരിച്ചടിയായത്
ഇന്ത്യൻ സമയം വൈകിട്ട് 4.30നാണു കിക്കോഫ്
ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ഇന്ത്യക്ക് പക്ഷേ കഴിഞ്ഞ തവണ ഫൈനലില്‍ കാലിടറിയിരുന്നു
പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം