Light mode
Dark mode
തിയേറ്ററുകളിൽ വൻ വരവേൽപ്പ് ലഭിച്ച ആക്ഷേപഹാസ്യ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏറ്റെടുത്തിരുന്നു
ഒരുത്തീ എന്ന സിനിമക്ക് ശേഷം നവ്യാ നായര്‍ നായികാ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ജാനകി ജാനേ
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തിലാണെങ്കില് കടം വീട്ടാനാകാതെ ജീവനൊടുക്കിയ അച്ഛനായിട്ടാണ് സൈജു വേഷമിട്ടത്
നടന് സൈജു കുറുപ്പുമായി ബന്ധപ്പെട്ട ഒരു ട്രോളാണ് പ്രേക്ഷകരെയും താരത്തെയും ഒരുപോലെ രസിപ്പിച്ചത്
മലയോര ക്രൈസ്തവ കര്‍ഷക കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളുടെയും ചെറിയ പകയുടേയുമൊക്കെ കഥ പറയുകയാണ് ചിത്രം
മലയാള സിനിമയിലെ സംഗീത രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച ഔസേപ്പച്ചൻ-എം.ജി.ശ്രീകുമാർ-സുജാത കൂട്ടുക്കെട്ട് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
തൃശ്ശൂര്‍ കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്
ഏഴാം ക്ലാസ് വിദ്യാർഥികളായ ശ്രീക്കുട്ടൻ, അമ്പാടി എന്നിങ്ങനെ രണ്ടു കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം
റോഷൻ ആൻഡ്രൂസിന്റെ ആദ്യത്തെ ഹ്യൂമർ ജേണറിലുള്ള ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'
'കായം കുളം കൊച്ചുണ്ണി'യ്ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റർഡേ നൈറ്റ്'
അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് നിർമിക്കുന്നത്
ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്
മേപ്പടിയാന് ചിത്രീകരണ തിരക്ക് കാരണം നിഴല്‍, ജിബൂട്ടി എന്ന സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചില്ലെന്നും സൈജു കുറുപ്പ്
സൈജു കുറുപ്പിന്റെ നൂറാമത് സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
സീരിയലിന്റെ സെറ്റിൽ നിന്ന് അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്