Light mode
Dark mode
കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ലൈഫ് ലൈൻ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ വാദിയിലെ ആശുപത്രിയിൽ നടന്ന ക്യാമ്പ് സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജ ഉദ്ഘാടനം ചെയ്തു....
നിരുപാധികം ഹാമാസിനോട് ഐക്യപ്പെടുക എന്നത് നീതി ബോധമുള്ള മനുഷ്യന്റെ ബാധ്യതയാണെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി പറഞ്ഞു. ഐ.എം.ഐ സലാല ഐഡിയൽ ഹാളിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഡ്യ...
യുവതീ യുവാക്കൾക്ക് കലാ പ്രകടനങ്ങൾക്ക് അവസരം നൽകി കേരള വിങ് സലാലയിൽ സംഘടിപ്പിച്ച യുവജനോത്സവം ശ്രദ്ധേയമായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ മൂന്നു ദിവസമാണ് കലാ പ്രകാടനങ്ങൾ നടന്നത്. പതിനഞ്ചിലധികം ഇനങ്ങളിലാണ്...
കെ.എം.സി.സി സലാലയിൽ ഫലസ്തീൻ ഐക്യദാർഡ്യ സെമിനാർ സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.ജെ വിൻസന്റ് ഓൺലൈനിലൂടെ മുഖ്യ...
ഹ്യസ്വ സന്ദർശനാർത്ഥം സലാലയിൽ എത്തിയ പ്രമുഖ മുൻ ഫുട്ബോൽ താരം ഐ.എം വിജയന് ദോഫാർ എഫ്.സി സ്വീകരണം നൽകി. ദോഫാർ എഫ്.സി സംഘാടകനും ദോഫാർ കാറ്ററിങ് ഓപറേഷൻ മാനേജരുമായ സുധാകരൻ ചടങ്ങിന് നേത്യത്വം നൽകി. സ്വകാര്യ...
സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഇഖ്റഅ് അക്കാദമി സലാലയിൽ കേരളിപ്പിറവി ആഘോഷിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി ഐ.എസ്.സി മലയാള വിഭാഗം കൺവീനർ എ.പി കരുണൻ ഉദ്ഘാടനം ചെയ്തു.ചരിത്രത്തെ മായ്ക്കുകയും മറയ്ക്കുകയും...
സി.ആര് മഹേഷ് എം.എല്‍.എ മുഖ്യാതിഥിയായി
ഒമാനിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് നാളെ മുതൽ സലാലയില്‍ നേരിട്ടുള്ള ആഘാതം ആരംഭിച്ചേക്കും. അറബികടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ഉഷ്ണണമേഖല ന്യൂന മർദ്ദമായി മാറിയതായി അധികൃതർ അറിയിച്ചു. കേന്ദ്ര...
രാഷ്ട്രീയ എതിരാളികളെ അധികാരമുപയോഗിച്ച് വേട്ടയാടാനാണ് തീരുമാനമെങ്കിൽ അതിനെതിരെ വിശ്രമമില്ലാത്ത പോരാടുമെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി പറഞ്ഞു. വിമർശനങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത ഭരണകൂടം...
കൈരളി സലാല 35 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്നപരിപാടിയിൽ പ്രസിഡന്റ് ഗംഗാധരന് അയ്യപ്പന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിജോയ് പേരാവൂര്‍, ഷീബ സുമേഷ്...
ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് 'ഹാർമോണിയസ് കേരള'യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്
സലാല കെ.എം.സി.സി ആരോഗ്യ ബോധവത്കരണം സംഘടിപ്പിച്ചു. വിമന്‍സ് അസോസിയേഷന് ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ്സില്‍ ഡോ. സറീന ജാസ്മിന്...
പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം സലാലയില്‍ വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണ സ്മൃതി 2023’ എന്ന പേരില്‍ ക്ലബ്ബ് മൈതാനിയില്‍ നടന്ന പരിപാടി ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. ചെണ്ട വാദ്യവും...
മലബാര്‍ അടുക്കള ‘ഓണോൽസവം 2023’ എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. നമ്പര്‍ ഫൈവിലെ ലുബാന് പാലസ് ഹാളില്‍ നടന്ന പരിപാടി ഒമാന്‍ ചീഫ് കോര്‍ഡിനേറ്റര്‍ വഹീദ നിസാര്‍ ഉദ്ഘാടനം ചെയ്തു....
കൈരളി സലാലയില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സെന്റര്‍ ഇന്‍ഡോർ സ്റ്റേഡിയത്തില്‍ നടന്ന ഡബിള്‍സ് ടൂര്‍ണമെന്റില്‍ അജിതും ഹാഷിമും വിജയികളായി. ഇരുപത് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍...
അൽ മദ്റസത്തുൽ ഇസ്ലാമിയ സലാലയില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ബൻഷാദ് അല്‍ അമ്രി പരിപാടി ഉദ്ഘാടനം ചെയ്തു. ഐഡിയൽ എജ്യൂക്കേഷൻ സെൻറർ ചെയർമാൻ ജി സലീം സേട്ട് അധ്യക്ഷത വഹിച്ചു. മജിലിസ്...
ഒളിമ്പിക് ട്രേഡിങ് സുധാകരന് സലാലയില്‍ സൗഹ്യദ ഓണാഘോഷം സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസിലാണ് ആഘോഷം ഒരുക്കിയത്. ഫുട്ബോള്‍ സംഘാടകന്‍ കൂടിയായ സുധാകരന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൗഹ്യദ ഓണാഘോഷം...
ഒമാനിലെ മുന്‍നിര മണി എക്സ്ചേഞ്ചുകളിലൊന്നായ ഹംദാന്‍ എക്സ്ചേഞ്ചില്‍ വിപുലമായ ഓണാഘോഷം നടന്നു. വാദിയിലെ കേന്ദ്ര ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികളില്‍ ജീവനക്കാരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു....
ലോഗോ പ്രകാശനം ചേംബര്‍ ചെയര്മാന് നിർവഹിച്ചു