എം.ജെ ശ്രീചിത്രനെ കൊടുങ്ങല്ലൂരിലെ പ്രഭാഷണത്തില്‍ നിന്നും മാറ്റി
ദീപ നിഷാന്തിനെതിരെ ഉയർന്ന കവിത മോഷണ വിവാദത്തിൽ ഉൾപ്പെട്ട ശ്രീചിത്രനെ കൊടുങ്ങല്ലൂരിൽ നാളെ നടക്കാനിരുന്ന ഭരണഘടനാ സംഗമത്തിൽ നിന്നും സംഘാടകർ ഒഴിവാക്കി. കാരണം വ്യക്തമാക്കാതെയാണ് സംഘാടക സമിതിയുടെ പുതിയ...