- Home
- samastha
Kerala
2 Jan 2022 11:32 AM GMT
മിശ്രവിവാഹത്തിലൂടെയും ലിവിങ് ടുഗെതറിലൂടെയും മതരഹിതതലമുറയെ സൃഷ്ടിക്കാൻ കമ്മ്യൂണിസ്റ്റ് ശ്രമം- സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്വി
ഭരണകർത്താക്കളെന്ന നിലയിൽ സ്വന്തം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും മതനിരാസം വളർത്താനുമുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്വി
Kerala
7 Dec 2021 6:07 AM GMT
സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു; വഖഫ് നിയമനം പിഎസ്സിക്ക് വിട്ട നടപടി പെട്ടെന്ന് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും...
First Debate
2 Dec 2021 4:46 PM GMT
സമസ്തയുടെ കൊട്ട് ആര്‍ക്കൊക്കെ? | First Debate |