- Home
- samasthaislamiccenter
International Old
7 Dec 2018 2:29 AM
യുക്രെയിന്-റഷ്യ തര്‍ക്ക മേഖലയിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകള്‍ അയക്കുന്നു
നിലവില്‍ ക്രൈമിയ മേഖലയില്‍ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചിരിക്കുകയാണ് റഷ്യ. ഇരുരാജ്യങ്ങളും പ്രകോപനം തുടരുന്നതിനിടെയാണ് അമേരിക്ക കരിങ്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നത്.