Light mode
Dark mode
ഉമർ ഫൈസി നടത്തുന്ന സഭ്യേതര പ്രയോഗങ്ങൾ സമസ്തയുടെ സൽപേരിന് കളങ്കം വരുത്തുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു
മുശാവറ യോഗത്തില്‍ ലീഗിനോടുള്ള അതൃപ്തി പ്രസ്താവനയായെങ്കിലും പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നാണു വിവരം