Light mode
Dark mode
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മുഖ്യമന്ത്രിയുടെ ഓഫീസിലോ പി ശ്രീരാമകൃഷ്ണൻ്റെ വീട്ടിലോ താനും സ്വപ്നയും പോയിട്ടില്ലെന്ന് സന്ദീപ് നായര്‍
അന്വേഷണസംഘം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ ഇ.ഡിക്കെതിരെ മൊഴി നൽകിയതായാണ് സൂചന.
എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ്, ഇ.ഡി കേസുകളും നിലവിലുള്ളതിനാൽ സന്ദീപ് നായർക്ക് പുറത്തിറങ്ങാനാകില്ല.