Light mode
Dark mode
2020ൽ കേരള ബ്ലാസ്റ്റേഴ്സുമായി പിരിഞ്ഞ് സ്വതന്ത്ര താരമായപ്പോൾ തന്നെ ജിങ്കനെ സ്വന്തമാക്കാന്‍ ഗോവ ശ്രമിച്ചിരുന്നു
ഇന്നും ഐ.എസ്.എല്ലില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടിയ താരമെന്ന റെക്കോര്‍ഡ് ജിങ്കന്റെ പേരിലാണ്.
ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ, 'ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം' എന്ന തരത്തിലുള്ള പരമാര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന പ്രതിരോധതാരമായ ജിംഗാന് ക്രൊയേഷ്യന്‍ ടോപ് ഡിവിഷന് ലീഗുമായി കരാറൊപ്പിട്ട ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്.
കഴിഞ്ഞ സീസണിൽ സന്ദേശ് എടികെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ എച്ച്എൻകെ സിബെനിക്കുമായി ഒപ്പുവെച്ചിരുന്നു.
മൂന്ന് ദിവസം മുമ്പാണ് എച്ച്.എന്‍.കെ സിബെനിക്കുമായുള്ള ജിംഗന്റെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയായത്. റിജിക്കെ എഫ്സിക്കെതിരായ മത്സരത്തില്‍ ജിംഗന് അരങ്ങേറ്റം കുറിക്കാമെന്നായിരുന്നു...
2020ലാണ് താരം കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നത്. ശേഷം എ.ടി.കെ മോഹൻ ബഗാനിലേക്ക് ചേക്കേറിയ ജിങ്കന് അഞ്ച് വർഷത്തെ കരാറാണ് അവരുമായി ഒപ്പുവെച്ചിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിൽ ജിങ്കൻ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോൾ തന്നെ വിദേശത്തെ പല വമ്പൻ ക്ലബ്ബുകളും താരത്തെ നോട്ടമിട്ടിരുന്നു.
ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കോച്ച് സ്റ്റീവ് കോപ്പലും മലയാളി താരം മുഹമ്മദ് റാഫിയും ആത്മവിശ്വാസം പ്രകടിപ്പിച്ചുപോയ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനം മറന്ന് പുതിയ ഊര്‍ജ്ജവുമായി കേരള...