Light mode
Dark mode
ശുഭ്മാന് ഗില്ലും മുഹമ്മദ് സിറാജുമൊന്നും കൈഫിന്റെ ഇലവനിലില്ല
ഇക്കുറിയെങ്കിലും മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് ശേഷമുള്ള കണക്ക് പ്രകാരം ഈ സീസണിൽ കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മലയാളി താരം.