Light mode
Dark mode
രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്നൗവിന് 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ
50 പന്തില്‍ ആറ് സിക്സുകളുടേയും മൂന്ന് ഫോറിന്റേയും അകമ്പടിയില്‍ 82 റണ്‍സെടുത്ത സഞ്ജു പുറത്താവാതെ നിന്നു.
വലിയ കൂറ്റനടിക്കാരുള്ള ടീമിൽ ഇന്നിങ്സ് കെട്ടിപ്പടുക്കുക, ഉത്തരവാദിത്വത്തോടെ നയിക്കുക എന്നീ ഭാരിച്ച ചുമതലയാണ് സഞ്ജുവിന് മുന്നിലുള്ളത്
'ജയ്സ്വാൾ കാരണം ടീം സ്റ്റാഫുകൾക്ക് വരെ പരിക്കേറ്റിട്ടുണ്ട്'
ഐപിഎലിനിടെ ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നതിനാൽ ഫോം നിലനിർത്തേണ്ടതും രാജസ്ഥാൻ നായകന് നിർണായകമാണ്.
ആർആർ നായകസ്ഥാനത്തേക്കെത്തിയതിനെ കുറിച്ചും താരം അഭിപ്രായം പങ്കുവെച്ചു.
ധരംശാലയില്‍ തന്റെ നൂറാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്
രാജസ്ഥാൻ റോയൽസ് നായകനായ മലയാളി താരത്തിന് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരവും നിർണായകമാണ്.
265-4 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്റെ ആറുവിക്കറ്റുകൾ 98 റൺസ് എടുക്കുന്നതിനിടെ നഷ്ടമായി.
കെഎൽ രാഹുലിന് പകരമാണ് ടീമിലെത്തിയതെങ്കിലും ആദ്യ ടെസ്റ്റിൽ അവസരം ലഭിക്കാതിരുന്ന രജിത് പടിദാറിനെയാകും പരിഗണിക്കുക.
327 റൺസ് വിജലക്ഷ്യം പിന്തുടർന്ന കേരളം അവസാന ദിനം ആദ്യ സെഷനിൽ തന്നെ തകർന്നടിയുകയായിരുന്നു
ഏഴ് റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച മുംബൈ രണ്ടാംദിനം അവസാനിച്ചപ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 105 റൺസെടുത്തു.
നാല് വിക്കറ്റുമായി ശ്രേയസ് ഗോപാൽ മികച്ചു നിന്നു. ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ഇൻഡോർ ട്വന്റി 20 ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.
ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതിയിൽ സഞ്ജു ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തെ വീണ്ടും ടി20യിലേക്ക് വിളിക്കുന്നത്.
നിലവിലെ ഫോമും ടി20 ടീമിലേക്ക് പരിഗണിക്കാനിരിക്കുന്ന താരങ്ങളുടെ പരിക്കുമാണ് സഞ്ജുവിന് അനുകൂലമാകുന്നത്
രാജസ്ഥാൻ റോയൽസ് നായകന്റെ ഫുട്ബോൾ പ്രകടനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്
ഏകദിന ലോകകപ്പിനൊരുങ്ങും മുമ്പെ തന്നെ ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്ക് വലിയൊരു അടി ലഭിച്ചിരുന്നു
ബാറ്റിങ് ദുഷ്കരമായ പിച്ചിൽ നിന്നായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം
മത്സരശേഷം സഞ്ജുവിന്റെ സെഞ്ചുറി പ്രകടനത്തെ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ വാനോളം പുകഴ്ത്തി.