അനുമതി ലഭിച്ചു; 19 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണും
നേരത്തെ നാല് തവണ പ്രധാനമന്ത്രിയെ കാണാൻ അവസരം ചോദിച്ചെങ്കിലും അനുമതി നിഷേധിച്ചിരുന്നു. റേഷൻ വെട്ടിക്കുറച്ച വിഷയം, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉൾപ്പടെയുളള ചർച്ച നടത്തുക.