Light mode
Dark mode
സരിത്തിന് ഇടക്കാല ജാമ്യവും സ്വപ്നയ്ക്ക് സ്ഥിരം ജാമ്യവുമാണ് അനുവദിച്ചത്.
കെ.ടി ജലീലിന്റെ പരാതിയിൽ സ്വപ്നയും പി സി ജോർജുമാണ് നിലവിൽ പ്രതികൾ.
"മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വിദേശത്തുള്ള നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് എന്നാണ് പറഞ്ഞത്"
അഭിഭാഷകനുമായി സംസാരിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് മീഡിയവണിനോട് പറഞ്ഞു
16ാം തീയതി വിജിലൻസ് ഓഫീസിൽ ഹാജരാകാൻ നോട്ടിസ് നൽകിയെന്നും സരിത് പറഞ്ഞു
കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും മൊഴി എടുക്കാനാണ് കൊണ്ടുപോയതെന്നും വിജിലൻസ്
'വാർത്താസമ്മേളനം നടത്തി പൊതു ജനങ്ങളോട് സത്യം പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെയുള്ള ആക്രമണം തുടങ്ങിയത്'
മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ മോചിതരായി.
കേസിൽ ഉന്നതരുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സരിത്ത് പരാതി നൽകിയിരുന്നു