ശ്രീ എം ആചാരസന്ന്യാസി മാത്രമല്ല, യോഗാചാര്യൻ കൂടിയാണ്-മുഖ്യമന്ത്രി
യോഗാഭ്യാസത്തിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ ഉന്മേഷം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കാൻ ശ്രമിക്കുന്ന സംഘടന എന്ന നിലയ്ക്കാണ് കേരള സർക്കാർ സത്സംഗ് ഫൗണ്ടേഷന് യോഗവിദ്യാ കേന്ദ്രം ആരംഭിക്കാനായി...