- Home
- saudi amnesty
Gulf
22 May 2018 7:55 PM GMT
അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പില്‍ നാട്ടിലെത്താന്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ നടപടി തുടങ്ങി
ഇഖാമ നമ്പറുമായി എത്തിയാല്‍ വേഗത്തില്‍ എക്സിറ്റ് നല്‍കുമെന്ന് പാസ്പോര്‍ട്ട് ഓഫീസ് മേധാവി അറിയിച്ചുഅനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് പൊതുമാപ്പില്‍ നാട്ടിലെത്താന്‍ ദമ്മാമിലേയും ജുബൈലിലേയും...
Gulf
20 May 2018 1:59 AM GMT
പൊതുമാപ്പ് ആനൂകൂല്യം നീട്ടിയത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി
ഇനി പൊതുമാപ്പ് കാലാവധി നീട്ടാനിടയില്ലെന്നും ഇതവസാന അവസരമായിരിക്കുമെന്നും എബസി അറിയിച്ചുപൊതുമാപ്പ് ആനൂകൂല്യം നീട്ടിയത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇനി പൊതുമാപ്പ്...
Gulf
22 April 2018 12:05 PM GMT
സൌദിയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ 30 ദിവസം; തൊഴില്‍ പരിശോധനക്ക് ഉത്തരവ്
കഴിഞ്ഞ രണ്ട് മാസങ്ങളില്‍ മൂന്ന് ലക്ഷത്തോളം അനധികൃത താമസക്കാര്‍ പൊതു മാപ്പിന് അപേക്ഷിച്ചിട്ടുണ്ട്സൗദിയിലെ പൊതുമാപ്പ് കാലാവധി ഇനി മുപ്പത് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ആഭ്യന്തര മന്ത്രാലയം ശക്തമായ...
Gulf
22 April 2018 12:47 AM GMT
സൌദിയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണംകൂടി വരുന്നതായി റിപ്പോര്‍ട്ട്
പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൂറോളം ഇന്ത്യക്കാര്‍ ഹുറൂബാക്കപ്പെട്ടതായി ഇന്ത്യന്‍ എംബസ്സി സഹായ കേന്ദ്രങ്ങള്‍ അറിയിച്ചുസൗദിയില് പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം അനധികൃതമായി ജോലി ചെയ്യുന്നവരുടെ...
Gulf
21 April 2018 3:57 PM GMT
പൊതുമാപ്പ് എക്സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും
നിയമ ലംഘകര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ നിര്‍ദ്ദേശം.സൌദിയില്‍ പൊതുമാപ്പ് ആനുകൂല്യത്തില്‍ എക്സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവര്‍...