സൗദി സ്കിൽ ബേസ്ഡ് ജോബ് വിസ വെരിഫിക്കേഷൻ: കൊച്ചിയിലും കോഴിക്കോട്ടും സെന്റർ ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ, അംബാസഡർക്ക് നിവേദനം നൽകി
വിഷയം എത്രയും പെട്ടെന്ന് സൗദി സർക്കാരുമായി ചർച്ച ചെയ്യുമെന്നും കേരളത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും അംബാസഡർ ഹാരിസ് ബീരാന് ഉറപ്പുനൽകി