Light mode
Dark mode
ഹറാദിലെ സ്വകാര്യ കമ്പനിയിൽ രണ്ട് വർഷമായി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു
പതിനൊന്ന് സർക്കാർ ഏജൻസികൾ സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്.
ഈ വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും സൗദിയിലെവിടെയും സഞ്ചരിക്കാനും സാധിക്കും
കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയും ഓട്ടോമഷനും ഉപയോഗിക്കും
മൂടൽമഞ്ഞ് രൂപപ്പെടാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം
നേരത്തെ ഇറക്കുമതിയിലൂടെയാണ് സൗദിയിലേക്ക് ആവശ്യമായ കുങ്കുമപ്പൂ എത്തിച്ചിരുന്നത്
സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്
അറബ് രാജ്യത്തിന് പുറത്ത് നിന്നും സൗദിയിലേക്കെത്തുന്ന ആദ്യത്തെ ഡെലിവറി കമ്പനിയാണ് കീറ്റ
നിലവിൽ നൂറോളം കാറുകളാണ് ഉപയോഗിക്കുന്നത്
രാജ്യത്ത് നിർമിക്കുന്ന കെട്ടിടങ്ങൾ എക്കോ ഫ്രണ്ട്ലിയായി മാറ്റിയെടുക്കുകയാണ് മുഖ്യ ലക്ഷ്യം
2024 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം 517 വിദേശ കമ്പനികൾ അവരുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റിക്കഴിഞ്ഞു
രാജ്യത്തെവിടെയും സ്ഥാപനങ്ങള് ആരംഭിക്കാന് ഇനി മുതല് ഒറ്റ രജിസ്ട്രേഷന് മതിയാകും
പ്രൈമറി തലത്തിൽ ചായയും കാപ്പിയും പാടില്ല
സ്കൂൾ കാന്റീൻ തൊഴിലാളികൾ വാച്ച് ധരിക്കുന്നത് വിലക്കി
മൂന്ന് അന്താരാഷ്ട്ര വിമാന കമ്പനികൾക്കെതിരെ കർശന നിയമ നടപടിയാണ് ആരോഗ്യ മന്ത്രാലയം കൈകൊണ്ടത്
300 കോടി ഡോളർ മൂലധന മൂല്യമുള്ള പദ്ധതികൾ
മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചത്
ചിലവ് 25% കുറക്കാൻ കഴിഞ്ഞതായി എ.ഐ അതോറിറ്റി
പദ്ധതികൾക്കായി 26 ബില്യൺ റിയാലിലധികം ചെലവഴിച്ചു
ആഗോള സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായാണ് നടപടി