Light mode
Dark mode
ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കാതെ അവിടേക്കുളള കപ്പലുകൾക്ക് നേരെയുളള ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഹൂതികളുടെ നിലപാട്.
ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ ആണ് മരിച്ചത്
ഈജാര്‍ പ്ലാറ്റ്ഫോം ആണു പുതിയ പ്രഖ്യാപനം നടത്തിയത്
നിലമ്പൂർ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷയാണ് മരിച്ചത്.
ഇലക്ട്രോണിക് ഡിവൈസുകൾ സ്ഥാപിച്ച് ഇവ നിരീക്ഷിക്കുന്നതിനാണ് പുതിയ പദ്ധതി.
താമസ, വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ടാണ് കരാറുകൾ. ജിദ്ദ നഗരമാണ് കരാറുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ.
ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം നിർവഹിച്ചു.
സൗദി-ഇറാന് ബന്ധം ഊഷ്മളമായതോടെയാണ് ഇറാനില്‍നിന്നുള്ള ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത്
യൂണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ദമ്മാം ഫൈസലിയ്യയിലും റിയാദ്, ജിദ്ദ എന്നിവിടങ്ങളിലുമാണ് ഓഫീസുള്ളത്
സൗദി കിരീടാവകാശിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിന്
പത്ത് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150ഓളം സിനിമകളാണ് മേളയിൽ പ്രദർശനത്തിനെത്തുന്നത്
വിമാനത്താവളത്തില്‍ 10% ഓഹരി വാങ്ങുന്നതിന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്പാനിഷ് കമ്പനിയുമായി ധാരണയിലെത്തി
ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള നൂറിലധികം ഭക്ഷ്യഉൽപാദന കമ്പനികൾ, വിതരണക്കാർ, സാങ്കേതിക വിദഗ്ധർ എന്നിവർ മേളയുടെ ഭാഗമാകും.
400ൽ അധികം വ്യാപാര പങ്കാളികൾ, മാധ്യമങ്ങൾ, ചൈനീസ് ട്രാവൽ ഓർഗനൈസേഷനുകൾ എന്നിവ കാമ്പയിന്റെ ഭാഗമായി.
യു.എ.ഇയിലെ പ്രമുഖ മലയാളി നിക്ഷേപകരും സൗദി നിക്ഷേപകരുമാണ് ചര്‍ച്ചയുടെ ഭാഗമായത്
റിയാദ്, ജിദ്ദ മേഖലകളിലെ വ്യവസായ നഗരങ്ങളെ റെയിൽവേ ലൈനുമായി ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം എളുപ്പമാക്കുകയാണ് ലക്ഷ്യം.
1967 അതിർത്തികളോടെ രണ്ടു രാജ്യങ്ങൾ പിറക്കാതെ ഫലസ്തീൻ പ്രശ്നത്തിൽ പരിഹാരമുണ്ടാകില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീസൺ ത്രീ ബാൻഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. ആവേശകരമായ ഫൈനൽ മൽസരത്തിൽ കരുത്തരായ അക്ബർ, സാബിഖ് ജോഡികളെ...
മഴക്കെടുതി നേരിടാൻ വൻ ക്രമീകരണങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരുക്കിയിട്ടുള്ളത്