ടീം ഡോക്ടർക്കൊപ്പം മടങ്ങി ജസ്പ്രീത് ബുംറ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക
സിഡ്നി: സിഡ്നി ടെസ്റ്റിലെ രണ്ടാം ദിനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടീം ഡോക്ടർക്കൊപ്പം സ്റ്റേഡിയം വിടുന്ന ദൃശ്യങ്ങൾ പുറത്ത്. ലഞ്ചിന് മുന്നോടിയായി ഗ്രൗണ്ടിന് പുറത്തേക്ക് പോയ ബുംറ ലഞ്ചിന്...