Light mode
Dark mode
പ്രീ-പ്രൈമറി ക്ലാസിലെ നാല് വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയത്.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു.
'ഒരു മാസമായിട്ടും താക്കോൽ തിരികെ തരാൻ അധ്യാപിക തയ്യാറായിട്ടില്ല'
പീഡനത്തെ കുറിച്ച് ആരോടും പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദേശവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പലിനെതിരെ വിഎച്ച്പി പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് നടപടി.
പ്രിൻസിപ്പലിനെതിരായ ലൈംഗികപീഡന പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അധ്യാപകരുടെ വാദം.
തുംറൈത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗീതാ ശർമ്മയ്ക്ക് യാത്രയയപ്പ് നൽകി. സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും അധ്യാപകരും ചേർന്നാണ് യാത്രയയപ്പ് ഒരുക്കിയത്.സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ മാനേജ്മെന്റ്...
സബ് കലക്ടർ ആർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രിൻസിപ്പൽ വീഴ്ച സമ്മതിച്ചത്
മധ്യപ്രദേശ് രാജ്ഗഡ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ രാധേശ്യാം മാളവ്യക്കെതിരെയാണ്(50) കേസെടുത്തത്
സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഭീഷണിയെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ അമ്മാവന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.