കുവൈത്തുകാര് പെരുന്നാള്‍ വിപണിയില്‍ ചെലവാക്കിയത് കോടികള്‍
രാജ്യത്തെ പ്രധാന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമായ കെ നെറ്റ് വഴി മാത്രം 14.2 കോടി ദിനാർ ചെലവഴിക്കപ്പെട്ടുകുവൈത്ത് നിവാസികൾ അവധിക്കാലത്ത് പെരുന്നാൾ വിപണിയില്‍ ചെലവാക്കിയത് കോടികളാണ്. രാജ്യത്തെ പ്രധാന...