Light mode
Dark mode
ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ അവസാന പാദത്തിന്റെ തുടക്കം കൂടിയാണ് തിങ്കളാഴ്ച
സ്കൂളുകൾക്ക് സർക്കാർ നിർദേശം നൽകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ വിദ്യാലയങ്ങൾ സാധാരണ രീതിയിലാണ് നടപ്പുപാദത്തിൽ പ്രവർത്തിച്ചത്.
25 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ പ്രഖ്യാപനം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടൻ നടത്തുമെന്നാണ് അറിയുന്നത്
''സ്വാമി വിവേകാനന്ദയുടെ പേരിൽ നിർമിച്ച സ്കൂൾ കെട്ടിടങ്ങളാണവ. വിവേകാനന്ദ ഒരു സന്ന്യാസിയായിരുന്നു. അദ്ദേഹം കാവിതലപ്പാവ് ധരിക്കുകയും ചെയ്തിരുന്നു.''-കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
രാജ്യത്തെ ഗതാഗത കുരുക്കിനു അടിയന്തിരമായി പരിഹാരം കാണണമെന്ന് എം.പിമാര്‍ അടക്കമുള്ളവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്
കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് അവധി പ്രഖ്യാപിച്ചത്
ഇലക്ട്രോണിക്സ്, റോബോട്ടിക്സ് , ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പഠനശേഷി കൈവരിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുകയാണ് ലാബുകളുടെ ലക്ഷ്യം
വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ പ്രവർത്തിക്കുക
ഖുർആനും ബൈബിളും പോലെ ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ലെന്ന മന്ത്രിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു
മിഡിലീസ്റ്റിൽനിന്ന് മൊത്തം 15 സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്
വിദ്യാർഥികളെ സ്വീകരിക്കാൻ മുഴുവൻ ഗവർണറേറ്റുകളിലെയും വിദ്യാലയങ്ങൾ ഒരുങ്ങി കഴിഞ്ഞു
രാജ്യത്തെ സ്കൂൾ കാന്റീനുകളില്‍ വിതരണം ചെയ്യുന്ന വസ്തുക്കൾ നിരീക്ഷിക്കാൻ ശക്തമായ പരിശോധന സംഘടിപ്പിക്കും.
കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഇക്കുറിയില്ല എന്നതും ശ്രദ്ധേയാണ്.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന് ഒന്നിലധികം പരാതികളും നിവേദനങ്ങളും നൽകിയിട്ടും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടു.
എന്നാൽ അബൂദബിയിലെ വിദ്യാർഥികൾക്ക് പി.സി.ആർ ഫലം നിർബന്ധമാണ്.
വിദ്യാർത്ഥികളുടെ കുറവ് മൂലം അധ്യാപകരുടെ തസ്തിക നഷ്ടമായാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു
68 സ്കൂളുകളിൽ വിജയശതമാനം 10 ശതമാനത്തിൽ താഴെയാണ്
സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങി
ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതാണ് നിയമനക്കുറവിന് കാരണം