മണ്ണിനടിയിൽ ജീവൻ; റഡാർ സിഗ്നൽ ലഭിച്ചിടത്തെ കെട്ടിടം പൊളിച്ച് തിരച്ചിൽ തുടരാൻ തീരുമാനം
ഒരുവേള തിരച്ചിൽ നിർത്താൻ തീരുമാനിച്ച സാഹചര്യമുണ്ടായെങ്കിലും, പിന്നീട് കലക്ടറുടെയും മുഖ്യമന്ത്രിയുടേയും ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടരാൻ തീരുമാനിച്ചത്.