മയക്കുമരുന്ന് കച്ചവടം; പ്രതിയുടെ 10 വർഷ തടവ് ശിക്ഷ ശരിവച്ചു
ബഹ്റൈനിൽ മയക്കുമരുന്ന് കച്ചവടം ചെയ്ത കേസിലെ ഏഷ്യക്കാരനായ പ്രതിക്ക് 10 വർഷം തടവും 5,000 ദിനാർ പിഴയും വിധിച്ചിരുന്ന ശിക്ഷ റിവിഷൻ കോടതി ശരിവച്ചു.വിപണനം നടത്തുന്നതിനായി സൂക്ഷിച്ച മരിജുവാന എന്ന...