Light mode
Dark mode
ജോധ്പൂരിലെ ബാർമർ ജില്ലാ സ്വദേശിയായ മുകേഷ് കുമാർ ദമാമിയാണ് അറസ്റ്റിലായത്
പാര്‍ലമെന്റില്‍ വച്ച് അശ്ലീലമായ കമന്റുകള്‍ കേള്‍ക്കേണ്ടി വന്നതായും തന്നെ അനുചിതമായി സ്പര്‍ശിച്ചതായും ലിഡിയ പറയുന്നു
Kozhikode Medical College | Out Of Focus
കങ്ങഴ സ്വദേശി റെജി എം.കെയെയാണ് അറസ്റ്റ് ചെയ്തത്.
വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് പ്രതി.
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.
വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് മൊഴി നൽകി
ആശുപത്രിയിൽ വച്ചും ആംബുലൻസിൽ വച്ചും പീഡനശ്രമമുണ്ടായി
സ്വന്തമായി തട്ടുകട നടത്തിയിരുന്ന യുവാവ് പിന്നീട് ജോത്സ്യവും മന്ത്രവാദവും തുടങ്ങുകയായിരുന്നു
കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്
പ്രിൻസിപ്പലിനെതിരായ ലൈംഗികപീഡന പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അധ്യാപകരുടെ വാദം.
വടികളുമായി ഇരച്ചെത്തിയ പെണ്‍കുട്ടികള്‍ അധ്യാപകനെ ആക്രമിക്കുകയായിരുന്നു
പോക്സോ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കോടതി
ഇന്നലെ രാത്രി കൊല്ലത്ത് നിന്നാണ് പ്രതി പിടിയിലായത്.
ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങാനാണ് സിവിക്കിന് ഹൈക്കോടതി നൽകിയ നിർദേശം
ഒരു നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്
കണ്ണൂര്‍ പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂരിയെയാണ് ശിക്ഷിച്ചത്
പീഡനക്കേസ് ഒത്തു തീർപ്പാക്കാൻ പൊലീസ് നിർബന്ധിക്കുന്നെന്നാരോപിച്ച് ഒരു കേസിലെ ഇര നൽകിയ ഹരജിയിലാണ് ഉത്തരവ്
'പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്'
ആദ്യമായാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നും കരിയര്‍ നശിപ്പിക്കരുതെന്നും പരാതി നല്‍കരുതെന്നും ഡോക്ടര്‍ യാചിച്ചെന്ന് യുവതി