- Home
- shahabas
Kuwait
27 Nov 2018 8:29 PM
മഴക്കെടുതി നേരിടുന്നതില്‍ പരാജയം; കുവെെത്ത് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണാ പ്രമേയം
കുവൈത്തിൽ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ നിയമകാര്യ സമിതിക്ക് വിടാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന ദേശീയ അസംബ്ലിയുടേതാണ് തീരുമാനം. മഴക്കെടുതികൾ നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന്...