Light mode
Dark mode
സുപ്രിയ സുലെയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ മഹായുതിക്കൊപ്പം ചേരാൻ ശരദ് പവാറും ഒരുക്കമാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബിജെപിക്ക് കനത്ത ആഘാതമേകുന്നതാണ് നേതാവിന്റെ നീക്കം.
എൻ.സി.പി അധ്യക്ഷൻ ജയന്ത് പാട്ടീൽ (ശരദ് പവാര്‍) വായ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുൻ ബി.ജെ.പി എം.എൽ.എ മദൻ ഭോസാലെയെ കണ്ടതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.