Light mode
Dark mode
ചിലർക്ക് ശബ്ദം ഉയർത്തി ചിലതൊക്കെ തുറന്നു പറയേണ്ടി വരും. എല്ലാവരും കേൾക്കാൻ തന്നെയാണ് ആ ‘തെറിച്ച’ ശബ്ദം ഉയരുന്നതും.
ആര്.ബി.ഐയുടെ സ്വയം ഭരണാവകാശം അംഗീകരിക്കുന്നുവെന്ന വിശദീകരണം സര്ക്കാര് നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചനയാണ് നല്കുന്നത്.