ജയയുടെ ഓര്‍മ്മക്ക് ക്ഷേത്രം നിര്‍മ്മിച്ച് എഐഎഡിഎംകെ കൌണ്‍സിലര്‍
എഐഎഡിഎംകെ കൌണ്‍സിലറായ എം സ്വാമിനാഥനാണ് അമ്മയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചത്. രണ്ട് ലക്ഷം രൂപ ചെലവിട്ട് പത്ത് അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ പേരില്‍ തഞ്ചാവൂരില്‍ ക്ഷേത്രം....