- Home
- shijili k sasidharan
Videos
12 Aug 2018 10:17 AM GMT
മീന്‍ പിടിക്കരുതെന്നാണ് നിര്‍ദേശം; പക്ഷേ, മീന്‍ ചട്ടിയിലേക്ക് എത്തിയാല്‍ എന്തു ചെയ്യും..!
ഡാം തുറന്നപ്പോള്‍ അപകടകരമായ സ്ഥലങ്ങളില്‍ മീന്‍ പിടിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടെങ്കിലും മീന്‍ നേരെ ചട്ടിയിലേക്ക് എത്തിയാല്‍ എന്തു ചെയ്യും. ചെറുതോണി ടൌണിനു സമീപത്തെ ഒരു മീന്‍ കഥ.