Light mode
Dark mode
മുംബൈയിലെ ജുഹുവിലുള്ള ദമ്പതികളുടെ വസതിയിലും ഓഫീസിലും ഇവരുടെ സഹായികളുടെ വസതികളിലുമാണ് റെയ്ഡ് നടന്നത്
മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ ശില്പ-കുന്ദ്ര ദമ്പതികളുടെ മുംബൈയിലെ ഫ്ളാറ്റ് ഉള്‍പ്പെടെ 97.79 കോടി രൂപയുടെ സ്വത്തുക്കള്‍ അടുത്തിടെ ഇ.ഡി കണ്ടുകെട്ടിയിരുന്നു
പതാക ഉയർത്തുമ്പോൾ ചെരുപ്പ് ഊരണമെന്ന് യാതൊരു നിയമവുമില്ലെന്ന് വ്യക്തമാക്കുന്ന ഗൂഗിൾ സെർച്ച് റിസൾട്ടിന്റെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്
രാജസ്ഥാനിൽ എയിഡ്സ് ബോധവൽക്കരണ പരിപാടിയിലായിരുന്നു ഹോളിവുഡ് താരം റിച്ചാർഡ് ഗിരെ ശിൽപയെ പരസ്യമായി ചുംബിച്ചത്
താരങ്ങളുടെ ജി.എസ്.ടി വിവരങ്ങൾ ഗൂഗിളിൽനിന്നാണ് സംഘടിപ്പിക്കുന്നതെന്ന് ചോദ്യംചെയ്യലിൽ സംഘം വെളിപ്പെടുത്തി
2021 ഫെബ്രുവരിയിൽ മദ്ദ് ഐലൻറിലെ ബംഗ്ലാവിൽ നടന്ന റെയ്ഡോഡെയാണ് വളരെ വിവാദമായ സംഭവം പുറത്തുവന്നത്
''ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും''
രാജ് കുന്ദ്രയ്ക്ക് തിങ്കളാഴ്ച മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചപ്പോഴും താരം പ്രതികരിച്ചിരുന്നു