റഷ്യയുമായുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്ന് അമേരിക്ക
സിറിയന്‍ വിഷയത്തില്‍ റഷ്യ-അമേരിക്ക തര്‍ക്കും രൂക്ഷമാകുകയാണ്. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്സണ് ഈ ബന്ധം വഷളാകുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്റഷ്യയുമായുള്ള ബന്ധം...