ഹോക്കിയിലും നിങ്ങള്‍ അവസരം നഷ്ടപ്പെടുത്തിയതായി അക്തറിനോട് വീരു
എന്റെ സഹോദരന് വീരു എന്തു പറഞ്ഞാലും പൊറുക്കണം, എന്തുകൊണ്ടെന്നാല്‍ അവന് തങ്കപ്പെട്ട മനസാണ് ഉള്ളത്.....കളിക്കളത്തിലായാലും പുറത്തായാലും ചൂടേറിയ ഷോട്ടുകളുടെയും വാക്കുകളുടെയും വക്താവാണ് മുന്‍ ഇന്ത്യന്‍...