വാഹനാപകടങ്ങള്‍ കൂടാന്‍ കാരണം റോഡ് സംസ്കാരമില്ലാത്തതെന്ന് ജി സുധാകരന്
മീഡിയവണിന്റെ ശുഭയാത്ര കാലത്തിന് യോജിച്ചതും സര്ഗാതമകവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മന്ത്രി സ്വാഗതം ചെയ്തു.ജനങ്ങള്‍ക്ക് ശരിയായ റോഡ്...