Light mode
Dark mode
കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പി. ജയരാജനും ടി.വി രാജേഷും വിടുതൽ ഹരജി നൽകിയിരുന്നു.
കോൺഗ്രസ് നേതാവായ ബി.ആർ.എം ഷെഫീർ നടത്തിയ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ പരാതി.
ലീഗിന്റെ അഭിഭാഷക സംഘടനയുടെ പരാതിയിലാണ് കേസ്
പി.ജയരാജനെതിരെ കൊലക്കുറ്റം ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു എന്നായിരുന്നു അഭിഭാഷകനായ ടി.പി ഹരീന്ദ്രന്റെ ആരോപണം.
പി ജയരാജന്, ടി വി രാജേഷ് എന്നിവര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ. സിബിഐ നടപടികള്‍ നിര്‍ത്തിവെക്കാനും കോടതിഷുക്കൂ്ര് വധക്കേസന്വേഷണം സിബഐക്ക് വിട്ടുകൊണ്ടുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിന്...