Light mode
Dark mode
ഉന്നതവിദ്യാഭ്യാസത്തിനായി ഒരു വർഷം 100 പേർക്ക് വീതം സ്കോളർഷിപ്പ് നല്‍കാനും തീരുമാനിച്ചതായും ആരിഫലി അറിയിച്ചു.
വിദ്യാഭ്യാസ, മാധ്യമ, ജീവകാരുണ്യ, പുനരധിവാസ മേഖലകളിൽ അദ്ദേഹം തുടങ്ങിവെച്ച പദ്ധതികൾ പകരം വെക്കാനില്ലാത്ത മാതൃകയാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.
ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ പൊഫ. സിദ്ദീഖ് ഹസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്
പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്റെ മൃതദേഹം കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടി ക്യാമ്പസ്സില്‍ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്
താൻ അനുഭവിക്കുന്ന നീതിനിഷേധത്തിനെതിരെ കഴിയുന്ന നിലയിലെല്ലാം സിദ്ദീഖ് ഹസൻ നിലകൊണ്ടിട്ടുണ്ടെന്ന് മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു
എഴുത്തുകാരൻ, ഇസ്ലാമിക പണ്ഡിതന്, വാഗ്മി, സാമൂഹിക പ്രവര്ത്തകന് എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്തിത്വമായിരുന്നു