Light mode
Dark mode
നടൻ സിദ്ദിഖിനും ഡയറക്ടർ രഞ്ജിത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി
ആരോപണം ഉയർന്നതോടെ സ്വമേധയാ മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മീഡിയാവണിനോട് സിദ്ദിഖ്
സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി ഇന്നലെ യുവനടി രംഗത്തെത്തിയിരുന്നു
രണ്ട് കേസുകളുമായി ബന്ധപ്പെട്ട നിയമപദേശവും സംസ്ഥാന സർക്കാർ തേടുന്നുണ്ട്
ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്
''ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ഥ സംഗീതം'' എന്ന കുറിപ്പോടുകൂടിയ പോസ്റ്റാണ് സിദ്ധീഖ് ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചത്
ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
പുതിയ ഭാരവാഹികളുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് താരത്തിന്റെ പ്രതികരണം
കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന്റെ കൊച്ചി കാക്കനാടുള്ള കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ സൂര്യ എത്തിയത്
സിനിമ പോലെ വളരെ ഫണ്ണിയായിട്ടുള്ള സെറ്റായിരുന്നു ഇന്‍ ഹരിഹര്‍ നഗറിന്റേതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ ദുബൈ ഇ.സി.എച്ഛ് ഡിജിറ്റലിൽ അനുസ്മരണവും അനുശോചന യോഗവും സംഘടിപ്പിച്ചു. പ്രവാസ ലോകത്ത് വലിയ സുഹൃദ് വലയമുള്ള കലാകാരന് അനുശോചനമർപ്പിക്കാൻ...
സിദ്ദിഖിന്റെ മൃതദേഹത്തിനരികെ നിറഞ്ഞ കണ്ണുകളുമായി എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നില്ക്കുന്ന ലാലിന്റെ മുഖം ആരുടെയും കണ്ണ് നിറയ്ക്കും
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
പിന്നീടങ്ങോട്ടുള്ള സിദ്ദിഖ് ലാൽ സിനിമകൾ ഒന്നു വിടാതെ കണ്ടു ചിരിച്ചു
മുകേഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്
രാവിലെ ഒമ്പതു മണി മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കും
തമാശ മാത്രമല്ല, സ്നേഹവും സൗഹൃദവും പ്രണയവും വിരഹവും സിദ്ദിഖിന്റെ കയ്യിൽ ഭദ്രമായിരുന്നു
സംവിധായകൻ ഫാസിലിന്റെ സഹായിയായാണ് സിദ്ദിഖ് സംവിധാന ജീവിതം തുടങ്ങിയത്
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സിദ്ദിഖിന്റെ മരണം സംഭവിച്ചത്