'സിൽവർ ലൈൻ പദ്ധതി വിഡ്ഢിത്തം'; കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലെന്ന് ഇ. ശ്രീധരൻ
പദ്ധതിക്ക് 75,000 കോടി രൂപയാണു ചെലവു കണക്കാക്കിയിട്ടുള്ളതെങ്കിലും പണി കഴിയുമ്പോൾ 1.1 ലക്ഷം കോടി രൂപയെങ്കിലുമാകും. സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം ഈ തുക എങ്ങനെ കണ്ടെത്തുമെന്നും അദ്ദേഹം...