Light mode
Dark mode
ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ല എന്ന ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് അക്രമിച്ചത്.
ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന പ്രസ്താവന ഫെഡറലിസത്തിന് എതിരാണ്. ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. അത് തകർക്കുന്നതാണ് പുതിയ നീക്കം.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സിൽവർ ലൈൻ പദ്ധതി താങ്ങാനാകില്ലെന്ന് വി.ഡി സതീശന്
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം അപലപനീയമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം ബിജെപിയെപ്പോലെയുള്ള പാര്‍ട്ടിയല്ലെന്നു..ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം അപലപനീയമെന്ന് സിപിഎം ജനറല്‍...