ജങ്ക് ഫുഡ് പരസ്യങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് നടന് ശിവകാര്ത്തികേയന്
താന്‍ ജങ്ക് ഫുഡ് ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയിട്ട് തന്നെയാണ് ആ ശീലം ഒഴിവാക്കിയത്. നാലരവയസ്സുള്ള തന്റെ മകള്‍ക്കും ഈ ശീലംആരോഗ്യപ്രശ്നങ്ങള് സൃഷ്ടിക്കുന്ന...