Light mode
Dark mode
യുനെസ്കോ പദവി വലിയ സാധ്യതകളാണ് കോഴിക്കോടിന് മുന്നില്‍ തുറന്ന് നല്‍കുന്നത്. മലബാറിന്റെ പൊതുവായ ചരിത്ര പാരമ്പര്യത്തിന്റെയും പൈതൃകങ്ങളുടെയും മഹത്വത്തെ അടയാളപ്പെടുത്താന്‍ ഇത് ഉപകരിക്കും.
കോവിഡിന് ശേഷം ആളുകള്‍ വാശിയോടെ സഞ്ചരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്
അറിയാത്ത വന്‍കരകളെ തന്റെ യാത്രയിലൂടെ എസ് കെ മലയാളിയെ അനുഭവിപ്പിച്ചു. കാപ്പിരികളുടെ നാടും, ബാലി ദ്വീപും, നൈല്‍ ഡയറിയും പാതിരാസൂര്യന്റെ നാടും അവര്‍ വായിച്ചറിഞ്ഞു... ഒരു ദേശത്തെ ലോകത്തിന് മുഴുവനും,...
ചന്ദ്രകാന്തം സാംസ്കാരിക വേദിയാണ് തെരുവിന്റെ കഥ നാടകരൂപത്തില്‍ അരങ്ങിലെത്തിച്ചത്എസ് കെ പൊറ്റെക്കാടിന്റെ തെരുവിന്റെ കഥ അരങ്ങിലെത്തി. കോഴിക്കോട് പുതിയറയിലെ ചന്ദ്രകാന്തം സാംസ്കാരിക വേദിയാണ് തെരുവിന്റെ കഥ...