സിറിയയില്‍ രാസായുധ ആക്രമണം നടന്നിട്ടില്ലെന്ന് റഷ്യ
സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന് യാതൊരു തെളിവും ഇല്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. സിറിയയിലെ ദൂമയില്‍ രാസായുധ ആക്രമണം നടന്നെന്ന വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് റഷ്യ....