ക്ഷേമപെന്ഷന് വീട്ടിലെത്തിക്കാതെ പൊതുസ്ഥലത്ത്; വിതരണം പാളി
കഠിനംകുളം പഞ്ചായത്തിലെ 19, 20 വാര്‍ഡിലെ ക്ഷേമപെന്ഷന് അര്‍ഹരായവരാണ് ഇവര്‍. ഞായറാഴ്ച പള്ളീലച്ചന് അറിയിച്ചതിനെത്തുടര്‍ന്നാണ് പെന്ഷന് വാങ്ങാന്‍ അടുത്തുള്ള വായനശാലയിലെത്തിയത്.ക്ഷേമ പെന്‍ഷനുകള്‍...