പ്രളയത്തിനിടയിലും ഫുട്ബോൾ; പ്രതിഷേധവുമായി ലാലിഗ പരിശീലകർ
മാഡ്രിഡ്: സ്പെയിനിൽ പ്രളയക്കെടുതികൾ തുടരുന്നതിനിടയിലും ലാലിഗ ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി പരിശീലകർ. ബാർസലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക്, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി,...