Light mode
Dark mode
സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ടുവരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ല.
കെഎഫ്എയുടെ മറുപടി പരിശോധിച്ച ശേഷം നിയമപരമായ നടപടിക്ക് ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ
ഷറഫലി സർക്കാർ ജോലി ലഭിച്ച ശേഷം ലീവെടുത്ത് പ്രൊഫഷണൽ ഫുട്ബോളിൽ കളിച്ചിരുന്നുവെന്നും അത് ചാരിറ്റിയായാണോയെന്നും വിനീത്
മാനദണ്ഡങ്ങൾ ഫുട്ബോൾ താരങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതല്ലാത്തതിനാൽ അവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും ഷറഫലി
2008ലാണ് റാഫിക്ക് ആരോഗ്യവകുപ്പിൽ ജോലി നൽകിയത്. എന്നാൽ ദേശീയ ടീമിൽ കളിച്ചു വന്നപ്പോൾ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു
"പൈസ കിട്ടുക എന്നതിലുപരി കേരള സർക്കാർ നൽകുന്ന ഒരു അംഗീകാരമായാണ് ജോലിയെ കാണുന്നത്"
കാലാവധി തീരാൻ ഒന്നര വർഷം ബാക്കി നിൽക്കേയാണ് മേഴ്സിക്കുട്ടൻ രാജിവെച്ചത്