എടപ്പാള്‍ തിയേറ്റര്‍ പീഡനം: തിയേറ്റര്‍ ഉടമയെ പ്രതിയാക്കിയ പൊലീസ് നടപടി തെറ്റെന്ന് ക്രൈംബ്രാഞ്ച്
ദൃശ്യങ്ങള്‍ കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള പൊലീസിന്റെ വാദം നിലനില്‍ക്കില്ലെന്നും ക്രൈബ്രാഞ്ച്. ഇനി കുറ്റപത്രത്തില്‍ തിയേറ്റര്‍ ഉടമയെ സാക്ഷിയായി മാറും