Light mode
Dark mode
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡിസ്കോർഡിനൊപ്പം ചേർന്നാണ് നെറ്റ്ഫ്ലിക്സിന്റെ തിരച്ചിൽ
സ്ക്വിഡ് ഗെയിം: ദ ചലഞ്ച് എന്നാണ് റിയാലിറ്റി ഷോയ്ക്കുടെ പേര്
റിലീസായി ഒരു മാസത്തിനകം 111 മില്യൺ കാഴ്ചക്കാരാണ് ഈ കൊറിയൻ സീരീസിനുണ്ടായത്
ചുവന്ന നിറത്തിലുള്ള ജംപ് സ്യൂട്ടുകളും, മുഖം മൂടിയും ധരിച്ചായിരുന്നു പ്രതിഷേധക്കാര്‍ ഇന്ന് സിയോള്‍ നഗരത്തില്‍ ഒത്തുകൂടിയത്.
വൈറല്‍ പോസ്റ്റ് ഇതിനോടകം ഒരു ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു.
31 ഭാഷകളിലായി സബ്ടൈറ്റില്‍ ഒരുക്കിയും 13 ഭാഷകളില്‍ ഡബ് ചെയ്തുമാണ് സ്ക്വിഡ് ഗെയിം പ്രേക്ഷകരിലേക്കെത്തിയത്.