സ്റ്റീവ് ജോബ്സ് ഐഫോണ്‍ ഉപയോഗിക്കാന്‍ മക്കളെ അനുവദിച്ചിരുന്നില്ല!
ഇതിന് പിന്നില്‍ സ്റ്റീവ് ജോബ്സിന് വ്യക്തമായ കാരണമുണ്ടായിരുന്നു. ഓരോ രക്ഷിതാവിനേയും ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു സ്റ്റീവ് ജോബ്സിന്റെ ഈ വിഷയത്തിലുള്ള നിരീക്ഷണം. മക്കള്‍ ഐഫോണും മൊബൈലുമെല്ലാം...